Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മിനിവാനും സ്കൂട്ടറും കൂട്ടിയിടിച്ച് കാണക്കാരി സ്വദേശി സോമൻ.പി. ( 60)ക്ക് പരുക്കേറ്റു. ഇന്നു രാവിലെ കിസ്മത്ത് കവലയിൽ വച്ചായിരുന്നു അപകടം.

വെള്ളിയാപ്പള്ളി ഭാ​ഗത്ത് വച്ചു രാവിലെ ബൈക്കുകൾ കൂട്ടിയിടിച്ചു വെള്ളിയാപ്പള്ളി സ്വദേശി മിഥുൻ കൃഷ്ണന് ( 22) പരുക്കേറ്റു. ഇന്നലെ രാത്രി പള്ളിക്കത്തോട്ടിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പൂഞ്ഞാർ സ്വദേശിനി ടിന്റു മാത്യുവിന്( 34)പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *