Accident

കാറുകൾ കൂട്ടിയിടിച്ച് കുടുംബാം​ഗങ്ങൾക്ക് പരുക്ക്

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാം​ഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശികളായ രമ്യ( 44), ബിജുമോൻ (53) സാന്ദ്ര ( 22) എന്നിവർക്കാണ് പരുക്കേറ്റത്. ചേർപ്പുങ്കൽ – മുത്തോലി റൂട്ടിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപം 2.30യോടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *