obituary

വില്ലന്താനത്ത് റോസമ്മ മാണി നിര്യാതയായി

അരുവിത്തുറ: ആറാംമൈൽ വില്ലന്താനത്ത് റോസമ്മ മാണി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പനയ്ക്കപ്പാലം വലിയവീട്ടിൽ മഠത്തിൽ കുടുംബാംഗമാണ്.

ഭർത്താവ്: പരേതനായ ജോസഫ് മാണി. മക്കൾ: സജീവ് മാനുവൽ, ഡോ. സോളി മാനുവൽ (ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി), ഡോ. സോജൻ വി.മാനുവൽ (വില്ലന്താനം ഹോമിയോ ക്ലിനിക് ഈരാറ്റുപേട്ട, വിഡിസിഎൽ ലാബോറട്ടറി, മേലുകാവ്), സീന മാനുവൽ (അങ്കമാലി), പരേതനായ ജോഷ്വാച്ചൻ. മരുമക്കൾ: ഡോ. ഇ.ഡി.ഫെർമി ഇഞ്ചിപ്പറമ്പിൽ (കാലടി) സബിത ഏബ്രഹാം തെങ്ങുംപള്ളിൽ (ഇടപ്പാടി).

Leave a Reply

Your email address will not be published. Required fields are marked *