poonjar

INTUC പൂഞ്ഞാർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെയ്‌ ദിന റാലി നടത്തി

പൂഞ്ഞാർ : INTUC, പൂഞ്ഞാർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ ടൗണിൽ, മെയ്‌ ദിന റാലി, വൻ തൊഴിലാളി പങ്കാളിത്തത്തോടെ നടത്തി. തുടർന്ന്, പഞ്ചായത്ത്‌ ഹാളിൽ നടത്തിയ സമ്മേളനത്തിൽ അഡ്വ. V J ജോസ് അധ്യക്ഷത വഹിച്ചു. പൂഞ്ഞാറിലെ യുഡിഫ് സ്ഥാനാർഥി അഡ്വ. M J സെബാസ്റ്റ്യൻ (സജി ജോസഫ് ) യോഗം ഉൽഘാടനം ചെയ്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോയി സ്‌കറിയ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ, ശ്രീകല ടീച്ചർ, ജോർജ് ജേക്കബ്,റോജി മുതിരേന്തിക്കൽ, M C വർക്കി, നാസർ പനച്ചി,അഡ്വ. ജോമോൻ ഐക്കര, അഡ്വ.V M ഇല്ലിയാസ്, അഡ്വ. സതീഷ് കുമാർ, P H നൗഷാദ്, ബീനോയ് ജോസഫ്, പൂഞ്ഞാർ മാത്യു, സുബ്രഹ്മണ്യൻ പുത്തെൻ കൈപ്പുഴ, നാരായണൻ നായർ, ടോമി മാടപള്ളി, ഓൾവിൻ തോമസ്, എബി കിഴക്കേതോട്ടം, ചാർലി അലക്സ്‌, ജോൺസൻ ചെറുവള്ളി, നൗഷാദ് ഈരാറ്റുപേട്ട, കബീർ, സജി കൊട്ടാരം, ബേബി അലക്സ്‌, ജോയി മാടപള്ളി, സുരേഷ് തീക്കോയി, ബേബി കുന്നിൻപുരയിടം, മാത്യു തുരുത്തേൽ,
റെമി കുളത്തിനാൽ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *