pravithanam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

പ്രവിത്താനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കോട്ടയം ജില്ലാ പ്രസിഡൻ്റും സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എം കെ തോമസുകുട്ടി ഉത്ഘാടനം ചെയ്തു. ജില്ലാ വരണാതികാരി സജി മാറാമറ്റം തെരഞ്ഞെടുപ്പുനു നേത്യത്വം വഹിച്ചു.

പ്രസിഡൻ്റായി തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ സജി എസ് തെക്കേൽ നെ വീണ്ടും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി സുജിത് ജി നായർ, ട്രഷറർ ഷാജി ബി തോപ്പിൽ, വൈസ് പ്രസിഡൻ്റ് മാത്യു ഫിലിപ്പ് തെക്കേൽ,സോമൻ ബി പടിഞ്ഞാക്കൽ, മുരളി എം മൂരിപ്പാറ , സെക്രട്ടറി മാരായി സിബിച്ചൻ ചൊവ്വേലികുടി,കെ എസ് ക്യഷ്ണൻ കുട്ടി കൊട്ടൂരം, ജോർജ്കുട്ടി മണിയംമാക്കൽ എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *