obituary

പാറയടിയിൽ ഗോപിനാഥൻ അന്തരിച്ചു

കാഞ്ഞിരപള്ളി: പാറത്തോട് പാലപ്ര പാറയടിയിൽ പി എൻ ഗോപിനാഥൻ (58) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, സി പി ഐ എം പാറത്തോട് ടൗൺ ലോക്കൽ കമ്മിറ്റിയംഗം, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ (സി ഐ ടിയു) സെക്രട്ടറി, ചെത്ത് തൊഴിലാളി യൂണിയൻ സഹകരണ സംഘം മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: സുജ പാലപ്ര ആരോലിൽ കുടുംബാംഗം. പിതാവ് പാറയടിയിൽ പരേതനായ നാരായണൻ. മാതാവ് പരേതയായ ഭാർഗ്ഗവി പന്തുകളത്തിൽ കുടുംബാംഗം. (കൂവപ്പള്ളി) മക്കൾ: ഗോപിക (ദുബായ്), ഗോകുൽനാഥ് ( എൻജിനീയർ – സിങ്കപ്പൂർ). മരുമകൻ: ദീപക് മോഹൻ എറണാകുളം (ദുബായ്).

Leave a Reply

Your email address will not be published. Required fields are marked *