obituary

പാറത്തോട് ചിറ ഭാഗം മേനോൻ വീട്ടിൽ രാധാമണി അന്തരിച്ചു

കാഞ്ഞിരപ്പള്ളി – പാറത്തോട് ചിറഭാഗം മേനോൻ വീട്ടിൽ രാധമണി (85) അന്തരിച്ചു. സംസ്‌കാരം (16 – 1 – 26 വെള്ളി ) ഇന്ന് 2 ന് വീട്ടുവളപ്പിൽ നടക്കും. ഭർത്താവ് പരേതനായ തങ്കപ്പൻ മേനോൻ പാറത്തോട് മേനോൻ വീട്ടിൽ കുടുംബാംഗമാണ്.

മക്കൾ: രാജൻ മേനോൻ, ബിന്ദു മേനോൻ, സിന്ദു മേനോൻ, മരുമക്കൾ – സതിരാജൻ ( കുമാരനെല്ലൂർ) കുഞ്ഞുമോൻ (മേവട ) രാജേന്ദ്രൻ (ഏലപ്പാറ).

Leave a Reply

Your email address will not be published. Required fields are marked *