പാലാ: മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെയും പാലാ സെന്റ് തോമസ് കോളജ് മനഃശാസ്ത്ര വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പഠനത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്കായി 5 ദിവസത്തെ കോഗ്നിറ്റീവ് സ്കിൽ എൻഹാൻസ്മെന്റ് ഗ്രൂപ്പ് തെറാപ്പി പ്രോഗ്രാം – കളിച്ചു വളരാം- മെയ് 18 മുതൽ 22 വരെ സെന്റ് തോമസ് കോളജിൽ നടക്കും. കഴിവുകൾ വർധിപ്പിക്കാനുള്ള പരിശീലനം, ആർട്ട് ആൻഡ് പ്ലേ അടിസ്ഥാനമാക്കിയുള്ള തെറാപ്പികൾ, മാതാപിതാക്കൾക്കുള്ള കൗൺസലിംഗ് എന്നിവ ഉൾപ്പെട്ടതാണ് പ്രോഗ്രാം. വിശദവിവരങ്ങൾക്ക് ഫോൺ നമ്പർ Read More…
പാലാ: ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ നാളെ (ശനി) ടൗൺഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് നടക്കുന്ന യോഗം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം ചെയർമാൻ െപ്രാഫ.സതീശ് ചെള്ളാനി അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് നേതാക്കളായ അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ് , മാണി സി. കാപ്പൻ, ജോയി എബ്രാഹം, ജോസഫ് വാഴക്കൻ, ടോമി കല്ലാനി, ജോസ് മോൻ മുണ്ടക്കൽ, Read More…
പാലാ: കാപ്പൻ കുടുംബാംഗങ്ങളുടെ 36-മത് വാർഷിക കുടുംബ സംഗമം 2026 മേയ് 10-ാം തീയതി ഞായറാഴ്ച പാലാ മുണ്ടുപാലം അഞ്ചേരിൽ പവലിയാണിൽ നടക്കും. രാവിലെ 9.30ന് പരിശുദ്ധ കുർബ്ബനയോടെ ആരംഭിക്കുന്ന വാർഷിക പൊതുയോഗവും കുടുംബ സംഗമവും കാപ്പൻ കുടുംബംഗാമായ പാലാ എം.എൽ.എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് കാപ്പൻ കുടുംബയോഗം രക്ഷധികാരി റവ. ഫാ. ജോസഫ് കാപ്പന്റെ വൈദിക ജീവിതത്തിന്റെ അറുപതാം വാർഷികവും 90-ാം ജന്മദിനാഘോഷവും സമുചിതമായി ആഘോഷിക്കും. കുടുംബയോഗം ചെയർമാൻ ആഗച്ചൻ കാപ്പന്റെ Read More…