പൂഞ്ഞാർ തെക്കേക്കരയിൽ L D F സീറ്റ് വിഭജനം പൂർത്തീകരിച്ചു. ആകെയുള്ള 15 സീറ്റിൽ സി പി എം 07, കേരള കോൺഗ്രസ് എം 05, സി പി ഐ 03, എന്ന ധാരണയിൽ സീറ്റ് വിഭജനം പൂർത്തീകരിച്ചതായി L D F കൺവീനർ ജാൻസ് വയലിക്കുന്നേൽ അറിയിച്ചു.
പൂഞ്ഞാർ: റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര കൺവെൻഷൻ മിൽബാർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡൻ്റ് ഡി രാജപ്പൻ ഒഴാങ്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എസ്.എസ്.പി ജില്ല കമ്മറ്റി അംഗം അജീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി 61-ാം മത് സംസ്ഥാന സമ്മേളത്തിൻ്റെ വിജയത്തിനായി പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തു. കെ.എസ്.എസ്.പി സംസ്ഥാന നിർവ്വാഹക സമിതി അംഗം ജിസ് ജോസഫ്, ജില്ല ജോയിൻ്റ് സെക്രട്ടറി വിഷ്ണു ശശിധരൻ, പാലാ മേഖലാ പ്രസിഡന്റ് ആർ Read More…
പൂഞ്ഞാർ: മീനച്ചിൽ നദീസംരക്ഷണസമതിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ പരിസ്ഥിതി സംരക്ഷണം , പ്ലാസ്റ്റിക് നിർമാർജനം തുടങ്ങിയവ ലക്ഷ്യമിട്ട് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ഉദ്ഘാടനം നടന്നു. പ്രമുഖ പ്രകൃതി സംരക്ഷണ പ്രവർത്തകരായ ശ്രീ. എബി എമ്മാനുവേൽ പൂണ്ടിക്കുളം , ശ്രീ. ഡൊമിനിക് ജോസഫ് , ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റിൻ്റെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സ് സ്ഥാപിച്ച് Read More…
പൂഞ്ഞാർ: ആഗോളതാപനത്തിന്റെ ഭാഗമായി ലോകത്തിൽ എവിടെയും കാർബണിന്റെ അതിപ്രസരം അതിവേഗം ഉണ്ടാവുന്ന കാലഘട്ടത്തിലും പെട്ടെന്നുണ്ടാവുന്ന കാലാവസ്ഥ മാറ്റവും മുൻകൂട്ടി കണ്ടുകൊണ്ട് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പൂഞ്ഞാർ എൻജിനീയറിങ് കോളേജ് ജൈവവൈവിധ്യ ക്യാമ്പസ് ആക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കോളേജിന്റെ 10 ഏക്കർ ഭൂമിയിൽ ആയിരം 15 ഇനത്തിലുള്ള വിവിധ തരത്തിലുള്ള ബിഗ് ബാസ്ക്കറ്റ് തൈകൾ നടുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിത്തന്നെ ആയിരം കുഴികൾ യന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് കോട്ടയം ഹരിത കേരളം മിഷൻ നേതൃത്വം നൽകിക്കൊണ്ട് Read More…