obituary

പുതുപറമ്പിൽ (കല്ലോലിയിൽ) പി സി നാസറുദ്ദീൻ നിര്യാതനായി

ഈരാറ്റുപേട്ട : തെക്കേക്കര പുതുപറമ്പിൽ (കല്ലോലിയിൽ) പി സി. നാസറുദ്ദീൻ (73) നിര്യാതനായി. ഖബറടക്കം ഇന്ന് (ശനി) വൈകിട്ട് 5 – മണി മുഹിയിദ്ധീൻ ജുമാ മസ്ജിദ്.ഭാര്യ. ഫാത്തിമ. നടയ്ക്കൽ വലിയവീട്ടിൽ കുടുംബാംഗം.

മക്കൾ: അൻസർ, അൻസിൽ (പ്രൊഫസർ ടി. കെ .എം. കോളേജ് കൊല്ലം) മരുമക്കൾ: ആയിഷ അൻസർ,ജസീറ അൻസിൽ.

Leave a Reply

Your email address will not be published. Required fields are marked *