കേരളത്തിലെ 14 റവന്യു ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് മൾട്ടിപ്പിൾ 318 ലെ 5 ലയൺസ് ഡിസ്ട്രിക്റ്റു കളിലെ മികച്ച പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾക്കുള്ള 2023-24 ലെ ബെസ്റ്റ് PRO പുരസ്കാരം അഡ്വ. ആർ. മനോജ് പാലായ്ക്ക് ലഭിച്ചു.
എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന മൾട്ടിപ്പിൾ കൺവെൻഷനിൽ മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാറും, മുൻ ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ V.P നന്ദകുമാറും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് 318 ബി യുടെ PRO ആണ് അഡ്വ. മനോജ് പാലാ.