obituary

പി.എസ്. സിബി നിര്യാതനായി

തലനാട് : പാണ്ടൻ കല്ലുങ്കൽ പി.എസ് സി ബി (54) നിര്യാതനായി ഭാര്യ ജയ ( ടീച്ചർ, ഗവ: എൻ.പി എസ് തലനാട് , മാവടികുളത്തുങ്കൽ കുടുംബാഗം).

മക്കൾ: അനുമോദ് പി.പ്രസാദ് (പാലക്കാട് NSS എഞ്ചിനീയറിംങ് വിദ്യാത്ഥി) അഭിനവ് പി.പ്രസാദ് (+2 വിദ്യാത്ഥി) നാളെ (25/ 4/ 2025) രാവിലെ 8 മുതൽ സഹോദരൻ പി.എസ്.ഗോപിദാസിൻ്റെ ഭവനത്തിൽ പൊതുദർശനവും ശേഷം തലനാട്ടുള്ള സ്വവസതിയിൽ 3 pm ന് സംസ്കാരം. (മറ്റ് സഹോദരങ്ങൾ പി.എസ് ബാബു, പി.എസ് വിനോദ്, അഡ്വ പി.എസ് സുനിൽ).

Leave a Reply

Your email address will not be published. Required fields are marked *