poonjar

പ്ലസ് ടു പരീക്ഷയിൽ 1200 ൽ,1200 മാർക്ക്‌ നേടിയ അന്നാ റോയിയെ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി മെമെന്റോ നൽകി ആദരിച്ചു

പൂഞ്ഞാർ :കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ 1200 ൽ,1200 മാർക്ക്‌ നേടിയ അന്നാ റോയി, തറപ്പേൽ നെ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി, മെമെന്റോ നൽകി ആദരിച്ചു.

മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ റോജി തോമസ്,മുതിരന്തിക്കൽ ന്റെഅധ്യക്ഷത യിൽ ചേർന്ന യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര മെമെന്റോ സമ്മാനിച്ചു.

ചടങ്ങിൽ ജോർജ് സെബാസ്റ്റ്യൻ, ടോമി മാടപ്പള്ളി, M C വർക്കി, പൂഞ്ഞാർ മാത്യൂസ്, സണ്ണി കല്ലാറ്റ്,സജി കൊട്ടാരം,K K കുഞ്ഞുമോൻ,P G ജനാർദ്ദനൻ,ബേബി കുന്നിൻ പുരയിടം, ജോയി കല്ലാറ്റ്, ജസ്റ്റിൻ കൊല്ലംപറമ്പിൽ,സെബിൻ വയലിൽ,സുഭാഷ് പുതുപ്പുരക്കൽ,റെമി കുളത്തിനാൽ,ജെയിംസ് മോൻ വള്ളിയാംതടം,

വിനോദ് പുലിയാള്ളുംപുറത്ത്; മാത്യു തുരുത്തേൽ,ഷിബു ആയാലികുന്നേൽ,ഡെന്നിസ് കൊച്ചുമത്തൻകുന്നേൽ, സന്തോഷ്‌ മംഗലത്ത്, ബേബി വടക്കേൽ, കുര്യാച്ചൻ വയലിൽ, പാപ്പച്ചൻ ഇരട്ടയാണി, പ്രശാന്ത് മങ്കുഷികുന്നേൽ, അന്നാ റോയിയുടെ പിതാവ് റോയി തറപ്പെൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *