general

മൂലമറ്റം സെൻറ് ജോർജിൽ പ്രവേശനോൽസവം 3 ന്

മൂലമറ്റം: സെൻറ് ജോർജ് യു.പി. സ്കൂളിലെ പ്രവേശനോൽസവവും നവാഗതരുടെ വരവേല്‌പും 3 ന് രാവിലെ 10 ന് നടക്കും. ജി. എസ്. റ്റി. ഡിപ്പാർട്ടുമെൻ്റ് ഡെപ്യൂട്ടി കമ്മീഷണർ രാരാ രാജ് ആർ ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും.

ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേൽ , പി.ടി.എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ , ഫ്രാൻസീസ് കരിമ്പാനി , റോയ് ജെ കല്ലറങ്ങാട്ട് , ജയ്സൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *