obituary

മരിയസദനം സന്തോഷിന്റെ സഹോദരി കൊച്ചുറാണി തോമസ് നിര്യാതയായി

പാലാ: പുലിയന്നൂർ വട്ടക്കുടിയിൽ പരേതനായ തോമസിന്റെ ഭാര്യ കൊച്ചുറാണി തോമസ് (63) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് കാനാട്ടുപാറ മരിയസദനത്തിനു സമീപം സഹോദര വസതിയിൽ കൊണ്ടുവരും.

സംസ്കാരം നാളെ (9/5/ 2025) 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയിൽ. മക്കൾ: സ്നേഹ, ആബേൽ, സമീര, പരേതയായ സൗമ്യ. മരുമക്കൾ: സോണി അലിങ്കൽത്താഴെ കണ്ണൂർ, ബിബിൻ കുമ്പളാനിക്കൽ കണ്ണൂർ, ആഷ്ലി പൊറ്റേടം കട്ടച്ചിറ.

Leave a Reply

Your email address will not be published. Required fields are marked *