pala

പാലാ സെൻ്റ്. തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം

പാലാ: സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. ജോസ് കാക്കല്ലിന് ദീപികപ്പത്രം നൽകി മീനച്ചിൽ ഓവർസീസ് ലയൺസ് ക്ലബ് പ്രസിഡൻ്റും സോണൽ ചെയർമാനുമായ MJF ലയൺ റ്റിജു ചെറിയാൻ നിർവ്വഹിച്ചു.

റോവർ സ്കൗട്ട് ലീഡർ നോബി ഡൊമിനിക്, സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ കെ.മാത്യു,ജില്ലാ ചീഫ് പ്രൊജക്ട് കോർഡിനേറ്റർ ലയൺ സിബി മാത്യു,DFC പാലാ രൂപതാ ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഹെഡ്മാസ്റ്റർ ഫാ. റെജി സ്കറിയ തെങ്ങുംപള്ളിൽ, വാർഡ് കൗൺസിലർ ശ്രീമതി. ബിജി ജോജോ .DFC പാലാ മേഖലാ പ്രസിഡൻ്റ് ശ്രീ.V.T. ജോസഫ് ,DFC രൂപതാ പ്രസിഡൻ്റ് ശ്രീ. ജയ്സൺ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *