obituary

വരിയ്ക്കാനിക്കൽ വി ഡി ഫിലിപ്പ് നിര്യാതനായി

വേലത്തുശ്ശേരി : വരിയ്ക്കാനിക്കൽ വി ഡി ഫിലിപ്പ് (കുഞ്ഞുകുട്ടി) (81) നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (16/03/2024) വൈകിട്ട് 4 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ്.സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

obituary

ബാബു നാരായണൻ തന്ത്രികളുടെ സംസ്കാരം നാളെ

പൂഞ്ഞാർ: കുന്നോന്നി കൊണ്ടുർ താന്ത്രിക ആചാര്യൻ ബാബു നാരായണൻ തന്ത്രി (59) സംസ്കാരം നാളെ (13-3 -24) 4 മണിക്ക് വീട്ടുവളപ്പിൽ. അറുപതോളം ക്ഷേത്രങ്ങളുടെ താന്ത്രിക ആചാര്യനായിരുന്നു. ഭാര്യ: ഉഷ ബാബു തീക്കോയി പുത്തൻപുരയ്ക്കൽ കുടുംബാഗം. മക്കൾ: അമൽ ബാബു (കണ്ണൻ), അർച്ചന ബാബു മരുമക്കൾ: ഡോ. അർച്ചന തമ്പി പ്ലാത്തോട്ടം (ബിഎഎംഎസ്, യോഗ ) അരുൺ കൊച്ചാനിമുട്ടിൽ (നരിക്കുഴിയിൽ) കടലാടിമറ്റം.

obituary

മരുവത്താങ്കൽ രാഘവൻ നിര്യാതനായി

പൂഞ്ഞാർ: മരുവത്താങ്കൽ രാഘവൻ (77) നിര്യാതനായി. സംസ്കാരം നാളെ (12/ 03/ 2024) രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ രാഘവൻ കുന്നോന്നി വാഴയിൽ കുടുംബാംഗം. (എസ്.എൻ.ഡി.പി പൂഞ്ഞാർ 108 ശാഖാ വനിതാ സംഘം വൈസ് പ്രസിഡൻ്റ്). മക്കൾ: അനിൽ, പരേതയായ ഷീന മരുമകൾ: സിനി കരോട്ടുകുന്നേൽ കൈപ്പള്ളി.

obituary

തെക്കെകുറത്തിയാട്ട് മേരി തോമസ് നിര്യാതയായി

പാറമ്പുഴ: തെക്കെകുറത്തിയാട്ട് പരേതനായ റ്റി.വി. തോമസിന്റെ ഭാര്യ മേരി തോമസ് (81) നിര്യാതയായി. സംസ്കാരം നാളെ (12/3/2024) വൈകിട്ട് 4.30 ന് പാറമ്പുഴ ബേത്ലഹേം ദൈവാലയത്തിൽ. പരേത തെള്ളകം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, ഷേർളി, ജയ്മോൻ (മാതാ മെറ്റൽസ്) ബിജു (സ്ട്രോങ്ങ് സിമൻറ് പ്രോഡക്ട്സ് ) ജോജി കുറത്തിയാടൻ (മുൻ മുനിസിപ്പൽ കൗൺസിലർ, കേരള കോൺഗ്രസ്(എം)കോട്ടയംനിയോജക മണ്ഡലം പ്രസിഡണ്ട്) മരുമക്കൾ : രാജൻ ചൂരക്കുളം (മുൻപഞ്ചായത്ത് മെമ്പർഅതിരമ്പുഴ), ജോസ് അക്കരക്കടുപ്പിൽ (തോട്ടയ്ക്കാട്), ജോളി (എടച്ചേരിൽ, ആർപ്പൂക്കര), Read More…

obituary

വാഴയിൽ തോമസ് സെബാസ്റ്റ്യൻ നിര്യാതനായി

അരുവിത്തുറ: പെരിങ്ങുളം വാഴയിൽ തോമസ് സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ്–67) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം നാളെ 10.30ന് കൊണ്ടൂരുള്ള വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി മടുക്കക്കുഴി ലിസി തോമസ്.. മക്കൾ: മിനു മരിയ തോമസ്, മിന്റു എലിസബത്ത് തോമസ്, മരുമക്കൾ: സൂരജ് ജോണി ഈറ്റത്തോട്ട് (നിലമ്പൂർ), മനു ഞാവള്ളിപുത്തൻപുരയിൽ (പാലാ).

obituary

തട്ടാംപറമ്പിൽ ചിന്നമ്മ ജോസഫ് നിര്യാതയായി

തലപ്പലം : തട്ടാംപറമ്പിൽ ചിന്നമ്മ ജോസഫ്  (88)  നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (04-03-2024)  രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. അതിരമ്പുഴ വലിയമലയിൽ കുടുംബാംഗമാണ്. മക്കൾ: ലൈസമ്മ, സണ്ണി, ജെസി, സാജൻ, സാബു, സിബി. മരുമക്കൾ: ജയിംസ് കാടൻകാവിൽ (തുടങ്ങനാട്), പരേതയായ ബിന്ദു വരാച്ചേരിൽ (പാലാ), മാമ്മച്ചൻ കുറ്റിയാനിക്കൽ (ഭരണങ്ങാനം),ലിസമ്മ മുണ്ടപ്ലാക്കൽ (പഴയിടം), ടീന പേമല (അതിരമ്പുഴ).

obituary

കരിമുണ്ടക്കൽ മീനാക്ഷിയമ്മ നിര്യാതയായി

പാലാ: പുലിയന്നൂർ കരിമുണ്ടക്കൽ പരേതനായ ശിവശങ്കരൻ നായരുടെ (റിട്ട.ഐ ടി ഐ അദ്ധ്യാപകൻ ) ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് (03.03.24) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രമേശൻ നായർ, (റിട്ട. എഞ്ചിനീയർ, എൽ എസ് ജി ഡി ) ഉമാ മുരളി, രാജേന്ദ്രൻ നായർ, (ട്രാവൻകൂർ സിമന്റ്സ്, കോട്ടയം ), മരുമക്കൾ : ജലജാ രമേശ് ( റിട്ട. ടീച്ചർ, എസ്. എം വി. എച്ച്. എസ് എസ്, പൂഞ്ഞാർ ), Read More…

obituary

പുത്തൻവീട്ടിൽ അന്നമ്മ തോമസ് നിര്യാതയായി

വെയിൽകാണാംപാറ: പുത്തൻവീട്ടിൽ പി സി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതയായി.  മൃതസംസ്കാര ശുശ്രൂഷകൾ നാളെ (27-02-2024) ഉച്ചകഴിഞ്ഞ് 02.30ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. വിലങ്ങാട് ചൂരപൊയ്കയിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.സി.തോമസ്. മക്കൾ: സിസ്റ്റർ ടേസില തോമസ് (റെയ്പുർ), സിസ്റ്റർ മരീന (കാഞ്ഞിരത്താനം), പി.ടി.ജയിംസ് (റിട്ട സ്റ്റാഫ് സെന്റ് ജോർജ് കോളജ് അരുവിത്തുറ), ജോയി തോമസ്, ടോമി തോമസ്, സജി പി. തോമസ്. മരുമക്കൾ: മേരിക്കുട്ടി ജയിംസ് Read More…

obituary

വെള്ളരിങ്ങാട്ടുതാഴെ അന്നമ്മ ദേവസ്യ നിര്യാതയായി

തീക്കോയി : വെള്ളരിങ്ങാട്ടുതാഴെ അന്നമ്മ ദേവസ്യ(89 ) നിര്യാതയായി. മൃതസംസ്ക്കാര ശുശ്രൂഷകൾ നാളെ വൈകിട്ട് 3 മണിക്ക് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

obituary

ഇളംതുരുത്തിയിൽ ഇ എം ഔസേപ്പ് നിര്യാതനായി

കുന്നോന്നി: ഇളംതുരുത്തിയിൽ ഇ എം ഔസേപ്പ് (കുഞ്ഞേപ്പ് ) (82) നിര്യാതനായി. ഭാര്യാ: കുട്ടിയമ്മ ജോസഫ് (ചോങ്കര കുടുംബാംഗം). മക്കൾ: മാത്യു, ജോസുകുട്ടി, ടോം (USA) , മേരിയമ്മ സാജു, ജോർജുകുട്ടി. മരുമക്കൾ: മിനി, റോസിലി,സുനിത, സാജു, ഡോണ. സംസ്കാരം സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് കുന്നോന്നി സെൻ്റ് ജോസഫസ് പള്ളിയിൽ.