Accident

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ മരങ്ങാട്ടുപള്ളി സ്വദേശി ജിൻ്റോ ബിനോയി ( 18) പായിക്കാട് സ്വദേശി ആരോമൽ (17) പാലക്കാട്ട്മല സ്വദേശി ജൂബിൻ ജോണി (19) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി 8 മണിയോടെ ആണ്ടൂർ കവലയിൽ വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *