ഈരാറ്റുപേട്ട: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഈരാറ്റുപേട്ട യൂണിറ്റ് കൺവെൻഷനും, മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും ജൂലൈ 31 (ബുധനാഴ്ച) പത്തുമണിക്ക് വൃന്ദാവൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതാണ്.
യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ശ്രീ സി.ജെ.മത്തായി ചൂണ്ടിയാനിപുറത്ത് (ബ്ലോക്ക് പ്രസിഡന്റ്) നിർവഹിക്കുന്നതും ശ്രീ ബാബുരാജ് (ബ്ലോക്ക് സെക്രട്ടറി) മെമ്പർഷിപ്പ് വിതരണം ചെയ്യുന്നതുമാണ്.