obituary

മുണ്ടുപാലം വരണ്ടിയാനിയിൽ വി.എ.ജോസഫ് (കുഞ്ഞേട്ടൻ) നിര്യാതനായി

പാലാ: മുണ്ടുപാലം വരണ്ടിയാനിയിൽ വി.എ.ജോസഫ് (88) (കുഞ്ഞേട്ടൻ) നിര്യാതനായി. സംസ്കാരം ഇന്ന് (വ്യാഴം) 2:30 ന് വീട്ടിൽ ആരംഭിച്ച് പാലാ ളാലം പഴയപള്ളിയിൽ. ഭാര്യ മേരിക്കുട്ടി കരിങ്കുന്നം വിച്ചാട്ട് കുടുബാംഗം.

മക്കൾ: ഷീബ ജോർജ്കുട്ടി തടവനാൽ പ്രവിത്താനം, ഷിബു ജോസഫ് , ഷീന ജോസഫ് മരുമക്കൾ ജോർജുകുട്ടി തടവനാൽ പ്രവിത്താനം, ഷീന ചെമ്പുളായിൽ പയപ്പാർ.

Leave a Reply

Your email address will not be published. Required fields are marked *