മുണ്ടക്കയം: കരിനിലം പരുത്തിപറമ്പിൽ പരേതനായ രാഘവൻ്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി ശവസംസ്കാരം ഇന്ന്. (25-11-26) 3 മണിക്ക് കരിനിലം വീട്ടുവളപ്പിൽ. പരേത ത്യക്കന്നുപുഴ മീനത്തിൽ വടക്കേതിൽ കുടുംബംഗമാണ് മക്കൾ രാജേന്ദ്രൻ സുശീല ,ബാലാജി (റേഷൻവ്യാപാരി ), രാധ, സുമ മരുമക്കൾ അനിത, സഭാനന്ദൻ, രമ്യ, ഗണേശൻ.





