obituary

തേവർപറമ്പിൽ ജോസുകുട്ടി ജോസഫ് നിര്യാതനായി

പാലാ:മുത്തോലി തേവർപറമ്പിൽ ജോസുകുട്ടി ജോസഫ് (62) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ (10/11/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് മുത്തോലി സെന്റ് ജോർജ് പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *