obituary

മൂന്നുമാക്കൽ മോളി തോമസ് നിര്യാതയായി

പനച്ചികപ്പാറ: മൂന്നുമാക്കൽ മോളി തോമസ് (61) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ (01.11.2026) ഉച്ചയ്ക്ക് 12ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *