pala

വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലിരിക്കെ മരിച്ച എ​​ടാ​​ട്ട് ജോസ് തോമസിന്റെ സംസ്കാരം ഇന്ന് 4 മണിക്ക്

പാ​​ലാ: സ്‌​​കൂ​​ട്ട​​റും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ച് പ​​രി​​ക്കേ​​റ്റ് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​ഞ്ഞി​​രു​​ന്ന ഹോ​​ട്ട​​ലു​​ട​​മ മ​​രി​​ച്ചു. ഇ​​ട​​മ​​റ്റ​​ത്ത് വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ച്ച് അ​​മ്പാ​​റ​​യി​​ല്‍ ഹോ​​ട്ട​​ല്‍ ന​​ട​​ത്തി​​യി​​രു​​ന്ന മ​​ണി​​മ​​ല പ​​ഴ​​യി​​ടം എ​​ടാ​​ട്ട് ജോ​​സ് തോ​​മ​​സ് (65) ആ​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 26ന് ​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് പൈ​​ക-​​ഭ​​ര​​ണ​​ങ്ങാ​​നം റോ​​ഡി​​ല്‍ ഇ​​ട​​മ​​റ്റം കാ​​ക്ക​​നാ​​ട്ട് പാ​​ല​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ജോ​​സ് ഓ​​ടി​​ച്ചി​​രു​​ന്ന സ്‌​​കൂ​​ട്ട​​റും ഓ​​ട്ടോ​​റി​​ക്ഷ​​യും കൂ​​ട്ടി​​യി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം. ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യ​​വെ ഇ​​ന്ന​​ലെ ഉ​ച്ച​​യോ​​ടെ​​യാ​​യി​​രു​​ന്നു മ​​ര​​ണം. സം​​സ്‌​​കാ​​രം ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് പ​​ഴ​​യി​​ടം സെ​​ന്‍റ് മൈ​​ക്കി​​ള്‍​സ് പ​​ള്ളി​​യി​​ല്‍.

Leave a Reply

Your email address will not be published. Required fields are marked *