ramapuram

രാമപുരം കോളേജ് കൊമേഴ്‌സ് അസോസിയേഷൻ ‘MACCOMA 2K26’ ഉദ്‌ഘാടനം നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്‌സ് അസോസിയേഷൻ ‘MACCOMA’ 2026 -’27 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നടത്തി. കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ന്യൂട്രിനോ ലൈഫ് സ്റ്റൈൽ ഫുഡ്‌സ് സി. ഇ. ഒ. അജിൻ ഓമനക്കുട്ടൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.

പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍, ഡിപ്പാര്‍ട്‌മെന്റ് മേധാവി ഡിമ്പിൾ ജേക്കബ് പി., സ്റ്റാഫ് കോർഡിനേറ്റർ ആൻ മേരി ജോൺ അസോസിയേഷൻ പ്രസിഡന്റ് രാഹുൽ ആർ നായർ സെക്രട്ടറി ചന്ദന ജെ പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *