പൂഞ്ഞാർ: കടലാടിമറ്റം കാവിൽപുരയിടത്തിൽ തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (75) നിര്യാതയായി. സംസ്കാരം (21-08-2026 വെള്ളി) 10 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. പരേത പൂഞ്ഞാർ അറയ്ക്കപറമ്പിൽ കുടുംബാംഗം. മക്കൾ: സിജി, ബിനോയി (ദുബായ്), ബിജു, ബിന്ദു (ഇസ്രായേൽ), ജോസ് (മാൾട്ട) മരുമക്കൾ: അപ്പച്ചൻ (പരേതൻ) ചോങ്കര കുന്നോന്നി, സജിത മലയിൽ മുണ്ടക്കയം, മഞ്ജു ആനക്കുഴിയിൽ അരുവിത്തുറ, സിബി സെബാസ്റ്റ്യൻ കുറുമാൻന്തോട്ടത്തിൽ വഴിത്തല. മൃതദേഹം നാളെ (20-08-2026 വ്യാഴം) Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൊച്ചുപറമ്പിൽ കെ. കെ കുഞ്ഞുമോൻ (61) നിര്യാതനായി. ഭൗതികശരീരം ഇന്ന് (08.03.2025) ഉച്ചകഴിഞ്ഞ് 3.15 ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം 4 മണിക്ക് പൂഞ്ഞാർ മങ്കുഴിക്കുന്നിലുള്ള സ്വഭവനത്തിലേയ്ക്ക് കൊണ്ടുപോകും. ഞായറാഴ്ച്ച 11മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: അടൂർ തെങ്ങുവിളയിൽ രാജമ്മ. മക്കൾ: രമ്യ, രഞ്ജിത്ത് (ശാന്തി പൂഞ്ഞാർ മങ്കുഴി ക്ഷേത്രം). മരുമക്കൾ: രതീഷ് എണ്ണച്ചേരിമലയിൽ (വെമ്പള്ളി), ആതിര ഞാറയ്ക്കൽ പയസ്മൗണ്ട് (അക്ഷയ സെന്റർ പൂഞ്ഞാർ).
അരുവിത്തുറ: ആറാംമൈൽ വില്ലന്താനത്ത് റോസമ്മ മാണി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. പനയ്ക്കപ്പാലം വലിയവീട്ടിൽ മഠത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് മാണി. മക്കൾ: സജീവ് മാനുവൽ, ഡോ. സോളി മാനുവൽ (ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി), ഡോ. സോജൻ വി.മാനുവൽ (വില്ലന്താനം ഹോമിയോ ക്ലിനിക് ഈരാറ്റുപേട്ട, വിഡിസിഎൽ ലാബോറട്ടറി, മേലുകാവ്), സീന മാനുവൽ (അങ്കമാലി), പരേതനായ ജോഷ്വാച്ചൻ. മരുമക്കൾ: ഡോ. ഇ.ഡി.ഫെർമി ഇഞ്ചിപ്പറമ്പിൽ (കാലടി) Read More…