obituary

പുന്നപ്ലാക്കൽ റോസക്കുട്ടി ജോസഫ് നിര്യാതയായി

തീക്കോയി: പുന്നപ്ലാക്കൽ റോസക്കുട്ടി ജോസഫ് (89) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

തീക്കോയി പാലിയേക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ജെ ജോസഫ്. മക്കൾ: ജോജോ, മാത്യുച്ചൻ, ആൻസി, ജെയ്സൺ. മരുമക്കൾ: ആൻസി ആനക്കല്ലുങ്കൽ (പയസ്മൗണ്ട്), ജെസി കുന്നേൽ (മംഗളഗിരി), അരുൺ (തിരുവനന്തപുരം), ആശ കൊങ്ങമല (കരുവാരക്കുണ്ട്).

Leave a Reply

Your email address will not be published. Required fields are marked *