bharananganam

കുളംമ്പള്ളിൽ കെ.ആർ ബേബി നിര്യാതനായി

ഭരണങ്ങാനം: ഓശാനമൗണ്ട് കുളംമ്പള്ളിൽ രാഘവൻ മകൻ കെ.ആർ ബേബി (72) നിര്യാതയായി. സംസ്കാരം നാളെ (10-8-26 തിങ്കൾ) 4 ന് ഭരണങ്ങാനം – ഓശാനമൗണ്ട് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ ബേബി തിടനാട് പനമൂട്ടിൽ കുടുംബാംഗം.

മക്കൾ: അരുൺ കുളംമ്പള്ളിൽ (എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെൻ്റ് ചെയർമാൻ, എസ്.എൻ.ഡി.പി യോഗം 781-ാം നമ്പർ മീനച്ചിൽ ശാഖാ ചെയർമാൻ, സി.ഇ.ഒ.എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ മുൻ പ്രസിഡൻ്റ്, കുളംമ്പള്ളിൽ ഗ്രൂപ്പ്), അർച്ചന സുബാഷ്.

മരുമക്കൾ: സുബാഷ് സുധാകരൻ (പുത്തൻപുരയ്ക്കൽ ഏറ്റുമാനൂർ), സുനി അരുൺ (പ്ലാത്താനം കുന്നംന്താനം). ഭൗതിക ശരീരം (9-8 -2026 ഞായർ), 8 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്. ചെറുമക്കൾ: സൂര്യഗായത്രി, സൂര്യനാരായൺ, അമേയ അരുൺ, അവന്തിക അരുൺ.

Leave a Reply

Your email address will not be published. Required fields are marked *