പ്ലാശനാൽ: തട്ടാംപറമ്പിൽ ടി.ഒ.മാത്യു (മാത്തുണ്ണി-103) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: കുമാരനല്ലൂർ പുത്തൻപുരയ്ക്കൽ ബ്രിജിറ്റ് മാത്യു (റിട്ട.പ്രധാനാധ്യാപിക). മക്കൾ: സണ്ണി മാത്യു(റിട്ട. അസി. ഡയറക്ടർ, ഫിഷറീസ്), ജോസ്.ടി.മാത്യു (ഭരണങ്ങാനം), സാബു (മണ്ണാർക്കാട്), ജെസിയമ്മ (പനമ്പള്ളി നഗർ, എറണാകുളം), ബാബു (ചുങ്കം കോട്ടയം), ജോർജ് (യുകെ), അലക്സ് (പ്ലാശനാൽ), പരേതനായ ഷാജി (സിമെക്സ് പ്രൊജക്ട് കാക്കനാട്).
മരുമക്കൾ: ബീന രാജു വല്യാറമ്പത്ത് (മാന്നാർ), ജോയി കളപ്പുര ( പനമ്പിള്ളി നഗർ), സിസിലി ബാബു മൈലാടൂർ (പയപ്പാർ), ടെസി ഷാജി കണിയാംപറമ്പിൽ കച്ചേരിപ്പടി (എറണാകുളം), ഷീല ജോർജ് മാങ്കുന്നേൽ കല്ലോടി മാനന്തവാടി (യുകെ), കുഞ്ഞുമോൾ അലക്സ് മുരിക്കൻ (മുട്ടുചിറ), പരേതയായ റൂബി സാബു പാറേക്കാട്ടു വെച്ചൂർ ചെരുവിൽ (ഇളങ്ങുളം).





