poonjar

KSRTC ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയുടെ ഉത്ഘാടനംകോൺഗ്രസ്‌ പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ നടത്തി

പൂഞ്ഞാർ: KSRTC ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയുടെ പൂഞ്ഞാർ തെക്കേക്കര മണ്ഡലം തല ഉൽഘാടനം, കോൺഗ്രസ്‌, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ ബസ് സ്റ്റാൻഡിൽ നടത്തി.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റോജി തോമസ് മുതിരേന്തിക്കൽ, അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ : ജോമോൻ ഐക്കര ഉൽഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ്‌ പ്രവർത്തകർ സ്ത്രീ യാത്രകാർക്ക് മധുരം വിതരണം ചെയ്തു.
ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ബേബി അലക്സ്‌, സജി കൊട്ടാരം, C K കുട്ടപ്പൻ, ജോളിച്ചൻ വലിയപറമ്പിൽ, മാത്യു തുരുത്തേൽ, തോമസ് മുതിരേന്തിക്കൽ, ജോസ് ഇളം തുരുത്തി, ജോർജ് കുന്നേൽ, സാജൻ വാഴ, ജോബിൻ വിളക്കുന്നെൽ, അനീഷ് ഇളം തുരുത്തി, ജോയി കല്ലറ്റ്, സതീഷ് വള്ളിയിൽ, ജോസ് തോട്ടക്കര, തമ്പിച്ചൻ വാണിയപുര, വിനോദ് പുലിഅല്ലും പുറത്ത്, അപ്പച്ചൻ ഒഴുകയിൽ, സാനു കല്ലെക്കുളം, അപ്പു വാണിയപ്പുര, മഹിളാ കോൺഗ്രസ്‌ നേതാക്കളായ ഷൈനി വടക്കേൽ, മേരി മുതലക്കുഴി, ഡെയ്സി അമ്പഴത്തുങ്കൽ, മായ കൊട്ടാരം, ഡെയ്സി മുത്തനാട്ട്, ലൈസമ്മ പ്രതാപചന്ദ്രൻ, ബിൻസി സിബി തേനംമാക്കൽ
തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *