poonjar

പൂഞ്ഞാർ അഡ്വ. സെബാസ്റ്റ്യൻ എം ജെ വിജയിച്ചു

പൂഞ്ഞാർ : നിലവിലെ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ പരാജയപ്പെടുത്തി അഡ്വ. സെബാസ്റ്റ്യൻ എം ജെ 6693 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

പി സി ജോർജ് മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേരിയ ലീഡ് ഉയർത്തിയെങ്കിലും 6 ആം റൗണ്ട് പൂർത്തിയായപ്പോൾ മുതൽ അഡ്വ. സെബാസ്റ്റ്യൻ എം ജെ ലീഡ് ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *