obituary

അമ്പഴത്തിങ്കൽ തോമസ് വർക്കി (കുഞ്ഞൂഞ്ഞ്) നിര്യാതനായി

ഈരാറ്റുപേട്ട : ഇളപ്പുങ്കൽ അമ്പഴത്തിങ്കൽ തോമസ് വർക്കി ( കുഞ്ഞൂഞ്ഞ്-76) നിര്യാതനായി. ഭൗതീകശരീരം ഞായറാഴ്ച (12.04.2026 ) രാവിലെ 9 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രുഷകൾ ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

മക്കൾ : സോണിയ ജോമി, സ്‌നോബി തോമസ് (സന്തോഷ്), സീമ സെബാസ്റ്റ്യൻ, സംഗീത ജിനു. മരുമക്കൾ : ജോമി പാമ്പാറ (വെട്ടിമറ്റം), റെയ്‌മോൾ വെട്ടിക്കൽ (കപ്പാട്), എം ജെ സെബാസ്റ്റ്യൻ (സജി മൂലേച്ചാലിൽ) പൂഞ്ഞാർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥി, ജിനു തടത്തിൽ (കൂത്രപ്പളളി).

Leave a Reply

Your email address will not be published. Required fields are marked *