politics

മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് മീനച്ചിൽ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

പാലാ :യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യുഡിഎഫ് മീനച്ചിൽ മണ്ഡലം കമ്മിറ്റി കിഴപ്പറയാർ ഫിലിപ്പ് ജോസഫ് പുത്തൻപുരയുടെ വസതിയിൽ കൺവെൻഷൻ സംഘടിപ്പിച്ചു. യുഡിഎഫ് ചെയർമാൻ രാജൻ കൊല്ലം പറമ്പലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിൽ സ്ഥാനാർത്ഥി മാണി സി കാപ്പൻ, യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ ജോർജ് പുളിങ്കാട് ഷിബു പൂവേലിൽ പഞ്ചായത്ത് പ്രസിഡണ്ട് സുബി സുരേഷ് വൈസ് പ്രസിഡണ്ട് വിജയകുമാരി പഞ്ചായത്ത് മെമ്പർമാരായ പ്രിൻസ് ഓടയ്ക്കൽ ഷൈനി ബൈജു ബിൻസി വട്ടോത്ത് കുന്നേൽ ബേബി ഈറ്റത്തോ ട് വർക്കി സാർ അരി മറ്റത്തിൽ ഷാജി വെള്ളപ്പാട്ട് രാജു കൊക്കോപുഴ എബിൻ വാട്ടപ്പള്ളി ശിവദാസൻ നെല്ലാലയിൽബോബി ഇടപ്പാടി മാത്തച്ചൻ വെള്ളപ്പാട്ട് അജി കാരമയിൽ വിൻസൻറ് കണ്ടത്തിൽ പ്രഭാകരൻ പടിയപ്പള്ളിയിൽ ജോസ് കെ രാജു കുര്യാക്കോസ് ഇഞ്ചക്ക പറമ്പിൽ ആൻറണി കാട്ടേത്ത് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *