NDA പൂഞ്ഞാർ നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം പാറത്തോട്ടിൽ പൂഞ്ഞാർ നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി ദേശീയ നിർവാഹ സമിതി അംഗവുമായ ശ്രീ. പി.സി. ജോർജ്ജ് നിർവ്വഹിച്ചു.
കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ, നിയോജകമണ്ഡലം ഇൻചാർജ് സജി കുരീക്കാട്ട്,പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്,മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തൊലി,ക്ലിൻറ് അരീപ്ലക്കൽ,കെ വി നാരായണൻ, മഞ്ജീഷ്, കണ്ണൻ ചോറ്റി,ജിജോ പതിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.





