obituary

പുതുവയൽ കൊല്ലകുഴിയിൽ പി.കെ സുകുമാരൻ നിര്യാതനായി

മുണ്ടക്കം: പറത്താനം പുതുവയൽ കൊല്ലകുഴിയിൽ പി.കെ സുകുമാരൻ (കുഞ്ഞറുക്കൻ – 72) നിര്യാതനായി. മൃതസംസ്കാരം നാളെ 2 / 12 /2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ :ഓമന സുകുമാരൻ മക്കൾ: രാജേഷ് ജയേഷ്,സീമ മരുമക്കൾ,പ്രമോദ്, രഞ്ചു.

Leave a Reply

Your email address will not be published. Required fields are marked *