obituary

പുലിയള്ളുങ്കൽ ഗോപിനാഥൻ നിര്യാതനായി

പൂഞ്ഞാർ: പനച്ചിപ്പാറ പുലിയള്ളുങ്കൽ ഗോപിനാഥൻ (75) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (30/08/25) 11 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: ശാന്തമ്മ, കുമ്പളത്താക്കൾ, വടയാർ. മക്കൾ: പ്രവീൺ, പ്രിയങ്ക, പരേതനായ മണിക്കുട്ടൻ, സ്മിത. മരുമക്കൾ: സജിത, സജീനാഥ്‌, സന്തോഷ്‌, അഞ്ചു.

Leave a Reply

Your email address will not be published. Required fields are marked *