അമ്പാറനിരപ്പേൽ: കുര്യന്താനം കെ.റ്റി. മൈക്കിൾ (കൊച്ചേട്ടൻ – 96) അന്തരിച്ചു. ഭാര്യ: അന്നമ്മ മൈക്കിൾ ഇടമറുക് കണിയാങ്കണ്ടം കുടുംബാംഗം. മക്കൾ: കെ.എം. മേരിക്കുട്ടി, കെ.എം.തോമസ് (റിട്ട. സീനിയർ സെക്ഷൻ ഓഫിസർ എംജി സർവ്വകലാശാല ), കെ.എം. സണ്ണി (റിട്ട.അസി.എക്സി. എൻജിനീയർ കെ എസ് ഇ ബി , ഓസ്ട്രേലിയ), കെ.എം. ജോർജ് (റിട്ട.സീനിയർ സെക്ഷൻ ഓഫിസർ, എംജി സർവ്വകലാശാല), കെ.എം. ജോസുകുട്ടി (ഡപ്യൂട്ടി കളക്‌ടർ കളക്ട്രേറ്റ് ഇടുക്കി), കെ.എം. സോണിയ ഓസ്ട്രേലിയ.
മരുമക്കൾ: എ.കെ. വർഗ്ഗീസ്, എമ്പ്രയിൽ അറക്കുളം, റിട്ട. ബ്രാഞ്ച് മാനേജർ ആസ്കോ ബാങ്ക് അറക്കുളം), ഗ്രേസി ജോൺ മുണ്ടയ്ക്കൽ (കുടക്കച്ചിറ, റിട്ട. സബ് റജിസ്ട്രാർ പാലാ), ലാലി കുരുവിള നെടുമ്പാറ (കരൂർ, ഓസ്ട്രേലിയ), ഏലിയാമ്മ ജോസഫ് നടുവിലേക്കുറ്റ് കടനാട്., ഓഫിസർ കൊടാക് മഹിന്ദ്ര ബാങ്ക്),
ഡോ. ആൻസി സെബാസ്റ്റ്യൻ കൊടുകപള്ളി, അസി. പ്രൊഫസർ ദേവമാതാ കോളേജ് കുറവിലങ്ങാട്, സന്തോഷ് കൊച്ചുപറമ്പിൽ ഓസ്ട്രേലിയ. സംസ്‌കാരം നാളെ (18) തിങ്കൾ മൂന്നിന് 3 വീട്ടിലാരംഭിച്ച് അമ്പാറനിരപ്പേൽ സെയ് ൻ്റ് ജോൺസ് പള്ളി സെമിത്തേരിയിൽ.