erattupetta

ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷവുമായി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

ഈരാറ്റുപേട്ട: രാജ്യത്തിൻറെ 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട ടൗണിൽ AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ദേശീയ പതാക ഉയർത്തി. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വക്കറ്റ് പി എസ് സുനിൽ സന്ദേശം നൽകി.

ജില്ലാ കമ്മിറ്റി അംഗം എം ജി ശേഖരൻ, കെ ഐ നൗഷാദ്, കെ എസ് നൗഷാദ്, എം എം മനാഫ്, നൗഫൽ ഖാൻ,റസാക്ക്, മുഹമ്മദ് ഹാരിസ്, AIYF മണ്ഡലം സെക്രട്ടറി ആർ രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സഹദ് K സലാം, ഷമൽ, നിസാം, മുബാറക്, അമീൻ തുടങ്ങിയ സഖാക്കൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *