obituary

ചെറുനിലം സി. എ. ജോൺ നിര്യാതനായി

അരുണാപുരം: ചെറുനിലം അഡ്വ. ഫിലിപ്പ് ജോണിന്റെ പിതാവ് ഏഴാച്ചേരിചെറുനിലം സി. എ. ജോൺ (97) (ജോൺ സാർ, റിട്ട. അധ്യാപകൻ, സെൻ്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ രാമപുരം) നിര്യാതനായി. സംസ്കാരം നാളെ (09/03/2025, ഞായർ ) ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഏഴാച്ചേരിയിലുള്ള തറവാട്ടു വീട്ടിൽ ആരംഭിച്ച് ഏഴാച്ചേരി സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ.

ഭൗതിക ശരീരം ഏഴാച്ചേരിയിലുള്ള തറവാട്ടു വീട്ടിൽപൊതു ദർശനത്തിന് വെച്ചിട്ടുണ്ട്. ഭാര്യ മേരിക്കുട്ടി ജോൺ, കട്ടപ്പന മുണ്ടക്കൽ കുടുംബാംഗം.

മക്കൾ: രാജു ആലക്കോട്, ബാബു ആലക്കോട്, വിന്നി ഏഴാച്ചേരി, റൂബി സ്കറിയ, ബിജിമോൾ കുര്യച്ചൻ. മരുമക്കൾ: ഗ്രേസി രാജു കാപ്പിൽ കാർത്തികപുരം, ലാലി ബാബു കിഴക്കേത്തോട്ടം പൂവത്തോട്, റ്റെസമ്മ വിന്നി പുന്നൂർ, ചങ്ങനാശ്ശേരി, മറിയമ്മ ഫിലിപ്പ് കരിയിൽ പുളിങ്കുന്ന്, സ്കറിയ അമ്പലത്തൊട്ടിൽ വീരൻചിറ, ചാലക്കുടി, കുര്യച്ചൻ വലിയവീട്ടിൽ കുടമാളൂർ.

Leave a Reply

Your email address will not be published. Required fields are marked *