ചിറക്കടവ് ഈസ്റ്റ്: ചിത്രാഞ്ജലി ഭാഗം മുളകുന്നത്ത് ജാനകിയമ്മ (99) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരപ്പിള്ള. മക്കൾ: എം.എസ്.രാജു, എം.എസ്.വിജയകുമാർ, വിജയമ്മ, എം.എസ്.മോഹൻരാജ്. മരുമക്കൾ: റാണി, ജയശ്രീ, ഉത്തമൻപിള്ള, പരേതയായ ലതാമോഹൻ. സംസ്കാരം വെള്ളിയാഴ്ച 12-ന് വീട്ടുവളപ്പിൽ.
മുത്തോലി: പന്തത്തല ഈഴക്കോട്ടുകോണം പരേതനായ എസ് വേണുവിൻ്റെ ഭാര്യ സോമിനി വേണു (70) നിര്യാതയായി. സംസ്കാരം നാളെ (20/06/2024) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. പരേത കോട്ടയം ചെങ്ങളം കലയത്തുംമൂട്ടിൽ കുടുംബാംഗം. മകൻ: സുധീഷ്കുമാർ.മരുമകൾ: കോട്ടയം താഴത്തങ്ങാടി കളത്തിപറമ്പിൽ അനു കെ വിജയൻ.
കുന്നോന്നി: വയലിക്കുന്നേൽ പരേതനായ വക്കച്ചൻ്റെ ഭാര്യ മേരി ജോസഫ് (ചേച്ചമ്മ 85) നിര്യാതയായി. സംസ്കാരം നാളെ (05-12-24, വ്യാഴം) 3 ന് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. പരേത മാന്നാനം തയ്യിൽ കുടുംബാംഗം. മക്കൾ: ജോൺസൺ ജോസഫ്, പരേതയായ ജാൻസി ജോർജ്, ജെസി ടോമി, പ്രെഫസർ ജോജി ജോസഫ് (റിട്ട: സെൻ്റ് അലോഷ്യസ് കോളേജ് എടത്വാ) മരുമക്കൾ: ആൻസി ജോൺസൺ തെങ്ങുംപള്ളിൽ മുട്ടം, ജോൺ ജോർജ് വെങ്ങാംന്തറ ചങ്ങനാശേരി, ടോമി വേലൻകുന്നേൽ ഇടപ്പാടി, സെലിൻ ജോജി കാവാലം Read More…