അരുവിത്തുറ :മാനവ രാശിയുടെ സമൂല മാറ്റത്തിന് കോണ്ടം ബലതന്ത്രം കാരണമാകും.മനുഷ്യ മസ്തിഷ്കത്തിൽ നടക്കുന്ന ചിന്ത എന്ന പ്രതിഭാസം പോലും കോണ്ടം ബലതന്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കാനാകുമെന്നും ഡോ വി പി എൻ നമ്പൂരി പറഞ്ഞു. ഒരു ഡസനിലേറെ നോബൽ പ്രൈസുകൾ അവാർഡ് ചെയ്യപ്പെടുകയും, ക്വാണ്ടം കംപ്യൂട്ടിങ്ങും ക്വാണ്ടം പ്രോസസറുകളും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിത വിദ്യകൾക്ക് അടിത്തറ പാകുകയും ചെയ്ത ക്വാണ്ടം ബലതന്ത്ര സിദ്ധാന്തത്തിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗം സംഘടിപ്പിച്ച Read More…
അരുവിത്തുറ : കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായിസംഘടിപ്പിച്ച തൊഴിൽ മേള ‘പ്രയുക്തി 2025കോളേജിൽ നടന്നു. 30 കമ്പനി കൾ പങ്കെടുത്ത മേള തൊഴിൽ അന്വേഷകരുടെ വലിയ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്ത മേളയിൽ പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ ഡി എസ് ഉണ്ണികൃഷ്ണൻ, Read More…
അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയിൽ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണറുടെ വിസിറ്റും ചാർട്ടർ ആനിവേഴ്സറിയും വിവിധ പ്രൊജക്റ്റുകളുടെ ഉത്ഘാടനവും നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരവരാകത്തിന്റെ അധ്യക്ഷതയിൽ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് നിർവഹിച്ചു. പ്രൊജക്റ്റുകളുടെ വിതരണം ഷൈനി വിന്നിയും ഹംഗർ പ്രൊജക്റ്റിന്റെ വിതരണം ഡിസ്ട്രിക്ട് കാബിനറ്റ് അഡ്മിനിസ്ട്രേറ്റർ പി സി ചാക്കോയും നിർവഹിച്ചു. ലയൺസ് ക്ലബ് അരുവിത്തുറ PMJF ലയൺ വിന്നി ഫിലിപ്പിനെയും ലയൺ ഷൈന്നി വിന്നിയേയും Read More…