general

കലോത്സവം നടത്തി

മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽഹയർസെക്കൻഡറി സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിവിധ സ്റ്റേജുകളിൽ നടന്ന വരുന്ന കലോത്സവം വിവിധ മത്സരങ്ങളോട് കൂടി ഇന്ന് സമാപിക്കുന്നതാണ്. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു.

മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം അമൃതാ ടി വി സൂപ്പർ ഡ്യൂപ്പർ ഫെയിം സുനിൽ ബാബാ നിർവ്വഹിച്ചു.

ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ഡോ: സതീഷ് DJ, വി എച്ച് എസ് ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി എസ്, എസ് എം സി ചെയർമാൻ രാജേഷ് മലയിൽ, പി ടി എ വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ പി ബി , എച്ച് എം ഇൻ ചാർജ് ലേഖാ ജി, ഹയർ സെക്കൻ്ററി സീനീയർ അധ്യ പകൻ രാജേഷ് എം പി, സുനിൽ സെബാസ്റ്റ്യൻ, എം പി റ്റി എ പ്രസിഡൻ്റ് സിയാനാ ഷാജി, ജയലാൽ കെ വി , സുനിൽ സെബാസ്റ്റ്യാൻ , വി എസ് രതീഷ്, സുനിൽ കെ എസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *