നരിയങ്ങാനം ചെറുശ്ശേരിയിൽ ജോർജ് തോമസിന്റെ പുരയിടത്തിലെ ചെണ്ടുമല്ലി പൂവ് ( ബന്തി പൂവ് )വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോസഫ് നിർവഹിച്ചു.
വാർഡ് മെമ്പറും വൈസ് പ്രസിഡണ്ടുമായ സ്റ്റെല്ല ജോയി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് അനുപമ വിശ്വനാഥ്, കൃഷി അസിസ്റ്റന്റ് ഓഫീസർ ആരതി രാജ് k. എന്നിവർ പങ്കെടുത്തു.
ഇവിടെ വന്ന് എല്ലാവരും വന്ന് ഫ്രീയായി ഫോട്ടോ എടുക്കാം, ഫോട്ടോഷൂട്ട് ചെയ്യാം. പൂക്കളും, തൈകളും വാങ്ങാം.ഉടമ : Bibin george.Ph : 8921711723