kottayam

ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; ദിവസേനയുള്ള നറുക്കെടുപ്പിൽ കൊല്ലം സ്വദേശി നന്ദുവിന് കൂളർ സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ കൊല്ലം ഉമയനെല്ലൂർ രവിവിലാസത്തിൽ നന്ദു ജി. നായർക്ക് കൂളർ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം നന്ദു കടവന്തറ ഓക്സിജൻ ഷോറും സന്ദർശിച്ച് ഐ ഫോണിൻ്റെ അഡാപ്‌റ്ററും കേബിളും വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. പ്രത്യേക സോഫ്‌റ്റ് വെയറിൻ്റെ സഹായത്തോടെ ഞായറാഴ്ച കോട്ടയം നാഗമ്പടത്തെ ഓക്സിജൻ്റെ ഹെഡ് ഓഫീസിൽ നടന്ന നറുക്കെടുപ്പിന് എ.ബി.എം. ബി. അനന്തു നേതൃത്വം നൽകി. 31 വരെയാണ് Read More…

kottayam

ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; അഞ്ചല്‍ സ്വദേശി റോയി ജേക്കബിന് മൊബൈല്‍ ഫോണ്‍ സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പില്‍ കൊല്ലം അഞ്ചല്‍ ഏഴിയം കരുവേലില്‍ റോയി ജേക്കബിന് മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം റോയി അഞ്ചല്‍ ഓക്സിജന്‍ ഷോറൂം സന്ദര്‍ശിച്ച് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത ബുധനാഴ്ച വൈകീട്ട് കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ എത്തിയ നടി അനാര്‍ക്കലി മരയ്ക്കാരാണ് നറുക്കെടുപ്പ് നടത്തിയത്. ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, Read More…

kottayam

നഗര മധ്യത്തിലെ തിരുനക്കര ബസ് സ്റ്റാൻഡിൽ ഇനിയും ജീവൻ പൊലിയരുത്, നഗരസഭ കുറ്റകരമായ അനാസ്ഥ വെടിയണം :ജി ലിജിൻലാൽ

കോട്ടയം : കോട്ടയം നഗരത്തിലെ മരണക്കെണി ഉയർത്തുന്ന നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുനക്കര ബസ്റ്റാൻ്റിൽ ഇനിയെങ്കിലും ഒരു ജീവൻ പൊലിയാതിരിക്കുന്നതിനുള്ള നടപടി കോട്ടയം നഗരസഭ സത്വരമായി എടുക്കണമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി ലിജിലാൽ ആവശ്യപ്പെട്ടു. നഗര ഹൃദയത്തിലുള്ള ബസ് സ്റ്റാൻഡിൽ ഇതിനകം എട്ടുപേർ ബസിടിച്ചു മരിക്കുന്ന സാഹചര്യമുണ്ടായി എന്നത് അതീവ ഗൗരവകരമാണ്. ബസ്സുകൾക്ക് ഇവിടെ പാർക്ക് ചെയ്ത് യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോകുന്നതിനുള്ള സാഹചര്യമാണ് വേണ്ടത്. അത് നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നിർഭാഗ്യവശാൽ തിരക്കേറിയ ഈ ബസ് സ്റ്റാൻഡിൽ Read More…

kottayam

ഓക്സിജനില്‍ വിവോ എക്സ് 300 അള്‍ട്രാ, വിവോ എഫ്.ഇ. ഫോണുകളുടെ വില്‍പ്പന ആരംഭിച്ചു

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവോ എക്സ് 300 അള്‍ട്രാ, വിവോ എക്സ് 300 എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ഷോറൂമുകളില്‍ ആരംഭിച്ചു. നിരവധി ഉപഭോക്താക്കളാണ് വില്‍പ്പനയുടെ ആദ്യമണിക്കൂറില്‍ ഫോണുകള്‍ സ്വന്തമാക്കിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാര്‍ ഫോണുകളുടെ ആദ്യവില്‍പ്പന ഔദ്യോഗികമായി നിര്‍വഹിക്കും. പാലക്കാട് വിന്‍സി അലോഷ്യസ്, കോട്ടയത്ത് അനാര്‍ക്കലി മരയ്ക്കാര്‍, തലയോലപ്പറമ്പില്‍ അന്ന രാജന്‍, പത്തനംതിട്ടയില്‍ ദൃശ്യരഘുനാഥ്, കൊട്ടാരക്കരയില്‍ അമൃത വി.ആര്‍., തിരുവല്ല മുത്തൂരില്‍ ശ്രുതി രജനികാന്ത് തുടങ്ങിയവര്‍ Read More…

kottayam

ഗർഭാശയഗള കാൻസർ പ്രതിരോധ വാക്‌സിൻ മേയ് 31 വരെ

കോട്ടയം : ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺകുട്ടികൾക്ക് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി. വാക്‌സിൻ മേയ് 31 വരെ ലഭ്യമാകുമെന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. കോട്ടയം ജില്ലയിൽ ഇതുവരെ 4202 പെൺകുട്ടികൾക്കും സംസ്ഥാനത്തു 81991 പെൺകുട്ടികൾക്കും വാക്‌സിൻ നൽകിയിട്ടുണ്ട്. ഒറ്റ കുത്തിവെയ്പിലൂടെ പെൺകുട്ടികൾക്ക് ഗർഭാശയഗള ക്യാൻസറിൽ നിന്ന് സുരക്ഷിതമാകാനുള്ള അവസരമാണിത്. പതിനാലിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. 15 വയസ്സ് പൂർത്തിയായി മൂന്നു മാസം Read More…

kottayam

ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡിൽ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരി മരിച്ചു. ഹാൻഡ്‌ലൂം കോപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരി നട്ടാശ്ശേരി എസ് എച്ച് മൗണ് ഞള്ളക്കാട്ടു വീട്ടിൽ സി.ഡി. റോസ് (60) ആണ് മരിച്ചത്. ഇവർ സ്റ്റാൻഡിൽ വന്നിറങ്ങിയ അതേ ബസിന് മുന്നിലൂടെ മറികടക്കവേയാണ് ബസിടിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെയാണ് സംഭവം. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ Read More…

kottayam

ഊത്തപിടിത്തം നിയമവിരുദ്ധം; കർശന നടപടിയെന്നു ഫിഷറീസ് വകുപ്പ്

കോട്ടയം : മത്സ്യങ്ങളുടെ പ്രജനന കാലത്ത് ഉൾനാടൻ ജലാശയങ്ങളിലെ നിയമം ലംഘിച്ചുള്ള മീൻ പിടിത്തത്തിന്( ഊത്ത പിടിത്തം)എതിരേ കർശന നടപടിയുമായി ഫിഷറീസ് വകുപ്പ്. പ്രജനനകാലത്ത് മീനുകളുടെ സഞ്ചാരപഥത്തിനു തടസം വരുത്തി അവയെ പിടിക്കുന്നതും കൂട്, അടിച്ചിൽ, പത്തായം മുതലായ അനധികൃത മാർഗങ്ങളിലൂടെ മീൻപിടിക്കുന്നതും കേരള ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്. വിലക്ക് ലംഘിച്ച് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്ക് 10000 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കാം. ഊത്തപിടുത്തം ശുദ്ധജല മത്സ്യങ്ങളുടെ വംശനാശത്തിന് ഇടയാക്കുന്നതുകൊണ്ടാണ് ഈ സമയത്തെ Read More…

kottayam

ഓക്‌സിജന്റെ 26-ാം വാര്‍ഷികാഘോഷം; ഡിജിറ്റല്‍ നറുക്കെടുപ്പിന് വന്‍സ്വീകാര്യത

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള ഡിജിറ്റല്‍ നറുക്കെടുപ്പിന് വന്‍സ്വീകാര്യത. ചൊവ്വാഴ്ച കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസില്‍ നടന്ന നറുക്കെടുപ്പില്‍ തൃശൂര്‍ വെള്ളനിക്കര കടവില്‍ വീട്ടില്‍ കെ.ആര്‍.രഞ്ജിത്തിന് ഹോം തിയേറ്റര്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞ ദിവസം തൃശൂര്‍ ഷോറൂം സന്ദര്‍ശിച്ച് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്. കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പ് ബജാജ് ഫിന്‍സര്‍ സൗത്ത് റീജണല്‍ മാനേജര്‍ Read More…

kottayam

അന്ന രാജന്‍, വിന്‍സി അലോഷ്യസ്, അനാര്‍ക്കലി മരയ്ക്കാര്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവര്‍ എത്തുന്നു, ഓക്‌സിജനില്‍ വിവോ എക്‌സ് 300 അള്‍ട്രാ, വിവോ എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവോ എക്‌സ് 300 അള്‍ട്രാ, വിവോ എക്‌സ് 300 എഫ്.ഇ. ഫോണുകളുടെ ആദ്യവില്‍പ്പന ബുധനാഴ്ച വൈകീട്ട് അഞ്ചിന് വിവിധ ഷോറൂമുകളില്‍ സിനിമാ നടിമാര്‍ നിര്‍വഹിക്കും. പാലക്കാട് വിന്‍സി അലോഷ്യസ്, കോട്ടയത്ത് അനാര്‍ക്കലി മരയ്ക്കാര്‍, തലയോലപ്പറമ്പില്‍ അന്ന രാജന്‍, പത്തനംതിട്ടയില്‍ ദൃശ്യരഘുനാഥ്, കൊട്ടാരക്കരയില്‍ അമൃത വി.ആര്‍., തിരുവല്ല മുത്തൂരില്‍ ശ്രുതി രജനികാന്ത് തുടങ്ങിയവര്‍ ആദ്യവില്‍പ്പന നടത്തും. ഫ്ലാഗ്ഷിപ്പ് സീരീസായ എക്സ് 300 അള്‍ട്രാ, എക്സ് 300 എഫ്.ഇ. ഫോണുകള്‍ Read More…

kottayam

കോട്ടയത്ത് കോട്ടകെട്ടി യു ഡി എഫ്

കോട്ടയം : കോട്ടയം ജില്ലയിൽ മുഴുവൻ സീറ്റിലും യു ഡി എഫ് വിജയിച്ചു. പാലാ – UDF മാണി സി. കാപ്പൻ (INDP) – 50,799 (ഭൂരിപക്ഷം: 2,991), കടുത്തുരുത്തി – UDF – മോൻസ് ജോസഫ് 70,353 (ഭൂരിപക്ഷം: 31,300), വൈക്കം – UDF- കെ. ബിനിമോൻ (INC)- 52,944 (ഭൂരിപക്ഷം: 1,360), ഏറ്റുമാനൂർ – UDF -നാട്ടകം സുരേഷ് (INC)- -64,077 (ഭൂരിപക്ഷം: 19,752), കോട്ടയം -UDF – തിരുവഞ്ചൂർ രാധാകൃഷ്ണൻ (INC) 68,893 Read More…