Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈക്കോൽ കയറ്റി വന്ന വാഹനത്തിന്റെ മുകളിൽ നിന്നു വീണ് കടപ്പൂര് സ്വദേശി അജി.ആർ ( 55) ന് പരുക്കേറ്റു. രാവിലെ 10 മണിയോടെ കടപ്പൂര് ഭാ​ഗത്ത് വച്ചായിരുന്നു അപകടം. മുത്തോലി ഭാ​ഗത്ത് വച്ച് കാർ ഇലക്ട്രിസിറ്റി പോസ്റ്റിൽ ഇടിച്ചു കൂടല്ലൂർ സ്വദേശിനി മോളമ്മ സാബുവിന് ( 50) പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം.

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തനംതിട്ട സ്വദേശികളായ അമൽകൃഷ്ണൻ ( 21) , അമ്പാടി അജേഷ് ( 21) എന്നിവർക്ക് പരുക്കേറ്റു. ഇന്നല് രാത്രി കൊടുങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ബൈക്കിന്റെ പിന്നിൽ നിന്നു തെറിച്ചു വീണു പാമ്പാടി സ്വദേശി ആദിത്യൻ കെ.ആർ ന് ( 16) പരുക്കേറ്റു. ഇന്നലെ രാത്രി പാമ്പാടി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. മീനടത്തു വച്ച് Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കുടുംബാം​ഗങ്ങളായ മേവട സ്വദേശികൾ ജേക്കബ് ഇമ്മാനുവൽ (34), ആൻസ് മേരി ടോം ( 32), ജെറോം ജേക്കബ് (രണ്ടര) എന്നിവർക്കു പരുക്കേറ്റു. രണ്ട് മണിയോടെ കിടങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. കിടങ്ങൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അയർക്കുന്നം സ്വദേശി ബ്രിജിത്ത് ടി.ജെയിംസിനു ( 24) പരുക്കേറ്റു. 2.30യോടെയാണ് അപകടം.

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

ഈരാറ്റുപേട്ട: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നടക്കൽ അമാൻ മസ്തിദിനു ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽപ്പെട്ട 21 വയസ് പ്രായമുള്ള സഹദ് ഈരാറ്റുപേട്ട പത്താഴപടിയിൽ നടന്ന അപകടത്തിൽപ്പെട്ട ചിപ്പി ശംസുദ്ധീൻ (41), കളത്തുകടവ് പള്ളിക്ക് സമീപം സ്കൂട്ടറും KSRTC ബസ്സും തമ്മിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജോയ്‌സ് ജോസഫ് (23), ചെമ്മലമറ്റത് കാറും കാറും തമ്മിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് അബിൻ (31) എന്നിവരെയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സക്കായി Read More…

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പള്ളിക്കത്തോട് സ്വദേശികളായ ജിൻസ് ജോസ് ( 28), ടോമി തോമസ് ( 54) കോട്ടയം സ്വദേശി അനന്തകൃഷ്ണൻ ( 32) എന്നിവർക്ക് പരുക്കേറ്റു. രാവിലെ 10 മണിയോടെ പള്ളിക്കത്തോട് ജംക്ഷനിൽ വച്ചായിരുന്നു അപകടം. സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് തോടനാൽ സ്വദേശി ജെയിംസ്കുട്ടിക്ക് ( 52) പരുക്കേറ്റു. ഇന്നലെ രാത്രി കൊഴുവനാൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ആറാം മൈൽ വച്ച് ബസും ബൈക്കും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശി ഗോപി കൃഷ്ണ ( 26 ) കൊല്ലം സ്വദേശി നിഖിത ( 26 ) എന്നിവർക്ക് പരുക്കേറ്റു. ഉച്ചയ്ക്കായിരുന്നു അപകടം. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രാമപുരം സ്വദേശി സാബു ജോസഫിന് ( 50 ) പരുക്കേറ്റു. ഇന്നലെ ഐങ്കൊമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം.

Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ സ്വദേശി സജി തോമസിന് (48) പരുക്കേറ്റു. രാവിലെ മടക്കര ഭാഗത്ത് വച്ചായിരുന്നു അപകടം. ഭരണങ്ങാനത്ത് വച്ച് ഇന്നലെ രാത്രി ബൈക്കുകൾ കൂട്ടിയിടിച്ച് രാമപുരം സ്വദേശി വി എസ് അജുവിന് ( 30 ) പരുക്കേറ്റു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് റോഡിലൂടെ നടന്നു പോകുമ്പോൾ ബൈക്ക് തട്ടി വീണ് മണിമല സ്വദേശി മജോ ചാക്കോയ്ക്ക് Read More…

Accident

വിവിധ അപകടങ്ങളിൽ 7 പേർക്ക് പരുക്ക്‌

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ വച്ച് ഓട്ടോറിക്ഷയിൽ നിന്നു ഇറങ്ങുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിച്ചു വീണു കെ..എം.ഹുസൈന് (49)പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. പൊൻകുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏന്തയാർ സ്വദേശി സാജൻ ജോർജിനു (31) പരുക്കേറ്റു. ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പെരുമ്പടവ് സ്വദേശി സിജുമോൻ എം.കെയ്ക്ക് ( 47) പരുക്കേറ്റു. ഇന്ന് പുലർച്ചെ ഇലഞ്ഞി പെരുമ്പടവിനു സമീപമായിരുന്നു അപകടം. ഇന്ന് Read More…

Accident

വിവിധ അപകടങ്ങളിൽ 6 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുമളിയിൽ വച്ച് ഓട്ടോറിക്ഷയിൽ നിന്നു ഇറങ്ങുന്നതിനിടെ സ്കൂട്ടർ ഇടിച്ചു തെറിച്ചു വീണു കെ..എം.ഹുസൈന് (49)പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു അപകടം. പൊൻകുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏന്തയാർ സ്വദേശി സാജൻ ജോർജിനു (31) പരുക്കേറ്റു. ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പെരുമ്പടവ് സ്വദേശി സിജുമോൻ എം.കെയ്ക്ക് ( 47) പരുക്കേറ്റു. ഇന്ന് പുലർച്ചെ ഇലഞ്ഞി പെരുമ്പടവിനു സമീപമായിരുന്നു അപകടം. ഇന്ന് Read More…