Erattupetta News

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

ഈരാറ്റുപേട്ട: എം. ഇ. എസ് . കോളേജ് ഈരാറ്റുപേട്ടയും ലയൺസ് ക്ലബ്ബ് ഓഫ് മാഞ്ഞൂരും’ സംയുക്തമായി ലയൺസ് ക്ലബ്സ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

പരിപാടിയുടെ ഉദ്ഘാടനം കോളജ്പ്രിൻസിപ്പൽ പ്രഥ എ എംറഷീദ് നിർവഹിച്ചു. ഈരാറ്റുപേട്ട ജനമൈത്രി പോലീസ് എ എസ്.ഐ ബിനോയി തോമസ് ക്ലാസ്എടുത്തു . ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് സെക്രട്ടറി സിബി മാത്യു ആശംസ നേർന്നു .യോഗത്തിൽ എം. ഇ. എസ്കോളജ്എൻഎസ് എസ്പ്രോഗ്രാം ഓഫീസർ മുംതാസ് കബീർസാഗതവും ഫർഹാന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.