പൊൻകുന്നം: കല്ലക്കുളം കെ.എം.തോമസ്(അപ്പച്ചൻ-84) അന്തരിച്ചു. ഭാര്യ: അന്നമ്മ, മണിമല കൊച്ചുപൈങ്ങോട്ട് കുടുംബാംഗം. മക്കൾ: ലാലു, ലിജു, ലിറ്റി, ലീന. മരുമക്കൾ: ജൂലി, സോഫിയ, ജോർജ് ടോം, മാത്യു ജോൺ.
സംസ്കാരം നാളെ (വെള്ളിയാഴ്ച) 2.30-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.