പാലാ: പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറിയും കോട്ടയം ജില്ലാ ലോയേഴ്സ് കോൺഗ്രസിന്റെ നേതാവും ആയിരുന്ന ജോൺസി നോബിൾ അനുസ്മരണം യോഗം നടത്തി. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അദ്ധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ടോമി കല്ലാനി,എ കെ ചന്ദ്രമോഹൻ, ആർ മനോജ്, എൻ സുരേഷ്, ചാക്കോ തോമസ്, സതീഷ് ചൊള്ളാനി, ഷോജി ഗോപി,
വിസി പ്രിൻസ്, സന്തോഷ് മണർകാട്ട്, സാബു എബ്രഹാം, ബിബിൻ രാജ്,ടോണി തൈപ്പറമ്പിൽ, പിഎൻആർ രാഹുൽ, വിജയകുമാർ തിരുവോണം, എ എസ് തോമസ്, ബിജോയി എബ്രഹാം, ആർ വി തോമസ്, ആനി ബിജോയി, ലിസ്സികുട്ടി മാത്യു, മായാ രാഹുൽ, അർജുൻ സാബു,
കിരൺ മാത്യു, ബിജു മാത്യു, സിബി കിഴക്കേയിൽ, ജോസ് പനകച്ചാലിൽ, ജോർജ്കുട്ടി ചെമ്പകശേരിയിൽ, ലീലാമ്മ ജോസഫ്, ഒ എസ് പ്രകാശ്, കെ എൻ ഗോപിനാഥൻ നായർ, കുര്യയാച്ഛൻ മഞ്ഞകുന്നേൽ, ബേബി കീപ്പുറം, അപ്പച്ചൻ കാനട്ടുപ്പാറ, ടോണ്ണി ചക്കാല, അലക്സ് മാത്യു തുടങ്ങിയവർ അനുശോചിച്ചു.