ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് മേല്‍ക്കൈ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിന് മേല്‍ക്കൈ. 4 ഇടങ്ങളില്‍ ഫലം അറിഞ്ഞപ്പോള്‍ 3 ഇടത്ത് UDF ജയിച്ചപ്പോള്‍ ഒരിടത്ത് LDF ജയിച്ചു.

മേലുകാവ് മറിയാമ്മ UDF , മൂന്നിലവ് ബിന്ദു UDF, വളതൂക്ക് അജിത് കുമാര്‍ ബി UDF , പൂഞ്ഞാര്‍ രമാ മോഹന്‍ LDF , പിണ്ണാക്കനാട് മിനി സാവിയോ LDF , തിടനാട് ജോസഫ് ജോര്‍ജ് LDF, കൊണ്ടൂര്‍ മേഴ്‌സി മാത്യു UDF , തലപ്പലം ശ്രീകല ആര്‍ UDF ,കളത്തു ക്കടവ് ജെറ്റോ ജോസഫ് LDF , തലനാട് കുര്യന്‍ തോമസ് UDF, തീക്കോയി ഓമന ഗോപാലന്‍ UDF, കല്ലേക്കുളം കെ.കെ.കുഞ്ഞുമോന്‍ UDF , പാതാമ്പുഴ അക്ഷയ് ഹരി LDF.

Advertisements

You May Also Like

Leave a Reply