obituary

കെ.എസ്. രാമചന്ദ്രൻനായർ നിര്യാതനായി

പനമറ്റം: റിട്ട.സപ്ലൈകോ ഉദ്യോഗസ്ഥൻ കവുങ്ങഴയ്ക്കൽ കെ.എസ്.രാമചന്ദ്രൻനായർ (67) അന്തരിച്ചു. ഭാര്യ: ബിന്ദു, വാഴൂർ തുണ്ടത്തിൽ കുടുംബാംഗം. മകൻ: ആർ.അഭിജിത്ത് (കെപിസിസി ഡിജിറ്റൽ മീഡിയാസെൽ കോട്ടയം ജില്ലാ കോർഡിനേറ്റർ, യൂത്ത് കോൺ. പാലാ നിയോജക മണ്ഡലം മുൻ വൈസ് പ്രസി., യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം മുൻ പ്രസിഡന്റ്). സംസ്‌കാരംഇന്ന് (ശനിയാഴ്ച) വൈകീട്ട് 7.30-ന് വീട്ടുവളപ്പിൽ. മുൻ ഡി.സി.സി.എക്‌സിക്യൂട്ടിവ് മെമ്പർ പരേതനായ കെ.എസ്.മുരളിയുടെ സഹോദരനാണ്.

obituary

പാണപിലാവ് കൊച്ചുകരോട്ട് ജോസഫ് മാത്യു നിര്യാതനായി

എരുമേലി: പാണപിലാവ് കൊച്ചുകരോട്ട് ജോസഫ് മാത്യു (76) അന്തരിച്ചു. സംസ്കാരം നാളെ (27 – 03 – 2025 വ്യാഴം) രാവി.ലെ 10ന് പാണപിലാവ് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ അന്നമ്മ ജോസഫ് അരുവിക്കുഴി ചെറുശ്ശേരി ക്കുന്നേൽ കുടുംബാംഗം. മക്കൾ – ഹണിമോൾ ജോസഫ് (അദ്ധ്യാപിക ,സെൻ്റ് മാത്യൂസ് , എൽ പി എസ്, കണ്ണമ്പള്ളി ) ഉല്ലാസ് മാത്യു ജോസഫ് (പി.എസ്.സി , പത്തനംതിട്ട) മരുമക്കൾ – ബിനു മറ്റക്കര ( ബ്ലോക്ക് കോൺഗ്രസ് Read More…

obituary

കൂട്ടിയാനിയിൽ ഔസേഫ് ദേവസ്യ നിര്യാതനായി

അമ്പാറനിരപ്പേൽ: കൂട്ടിയാനിയിൽ ഔസേഫ് ദേവസ്യ (പാപ്പച്ചൻ-96) അന്തരിച്ചു. സംസ്‌കാരം നാളെ (25/3/2025) 10.30 ന് മകൻ തോമസുകുട്ടിയുടെ വീട്ടിലാരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി തീക്കോയി കടപ്ലാക്കൽ കുടുംബാംഗം. മക്കൾ: തോമസുകുട്ടി, പരേതനായ ജോളി, സിസ്റ്റർ ലൂസി ആൻ (സെന്റ് ആൻസ് വിജയവാഡ), ഫാ. ജയിംസ് കൂട്ടിയാനി എസ്‌വിഡി (സൗത്ത് ആഫ്രിക്ക), റോയി, റെജീന, ജെസി, ജോർജുകുട്ടി, ജാൻസി, മിനി, ലിന്റാ. മരുമക്കൾ: ലീലാമ്മ വാഴയിൽ പാതാഴ, മരിയ ഗൊരേത്തി വട്ടക്കാട്ട് തമ്പലക്കാട്, Read More…

obituary

ഇടയാടിയിൽ മാത്യു ചെറിയാൻ (മാത്തച്ചൻ) നിര്യാതനായി

തീക്കോയി: ഇടയാടിയിൽ മാത്യു ചെറിയാൻ (മാത്തച്ചൻ–56) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (തിങ്കൾ) 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മരിയ കിഴക്കേക്കര. മക്കൾ: അലീന, അലൻ (യുകെ), ആൽബി. മരുമക്കൾ: ഗിൽറോയി ആർപ്പത്താനത്ത് കാളിയാർ, അലീന വലിയപറമ്പിൽ (യുകെ).

obituary

ആലയ്ക്കവയലിൽ തങ്കമ്മ കുട്ടപ്പൻ നിര്യാതയായി

തലനാട് : ആലയ്ക്കവയലിൽ തങ്കമ്മ കുട്ടപ്പൻ (84) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച) 2.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: കുട്ടപ്പൻ. മക്കൾ:ശശി, വിജയൻ, രാധാമണി, ബിന്ദു, സിന്ധു. മരുമക്കൾ: ശാന്തമ്മ, രമ, ബിജു, രാജു, സജീവ്.

obituary

സിസ്റ്റർ മരിയറ്റ് കോലോത്ത് എഫ്സിസി നിര്യാതയായി

പെരിങ്ങുളം: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ പെരിങ്ങുളം മഠാംഗം സിസ്റ്റർ മരിയറ്റ് കോലോത്ത് എഫ്സിസി (91) അന്തരിച്ചു. കോലോത്ത് ചാക്കോ, മറിയം ദമ്പതികളുടെ മകളാണ്. പരേത പെരിങ്ങുളം, കല്ലൂർക്കുളം, കോതനല്ലൂർ, അൽഫോൻസാ ഹോസ്റ്റൽ, പോർസ്യുങ്കുള, കണ്ണാടിയുറുമ്പ്, കൂട്ടിക്കൽ, മലയിഞ്ചിപ്പാറ, തിടനാട്, പൂഞ്ഞാർ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കെ.സി. ചാക്കോ, പരേതരായ അന്നമ്മ മൈക്കിൾ ചന്ദ്രൻകുന്നേൽ പെരിങ്ങുളം, ത്രേസ്യാക്കുട്ടി ലൂക്കോസ് മൂഴിയാങ്കൽ പൂഞ്ഞാർ, കെ.സി. മാത്യു ചെന്നൈ. സംസ്കാരം ശനിയാഴ്ച (22) 1.30 ന് മഠം ചാപ്പലിൽ വിശുദ്ധ Read More…

obituary

മന്നം പാലക്കൽ ഗോപി നായർ നിര്യാതനായി

പാതാമ്പുഴ: മന്നം പാലക്കൽ ഗോപി നായർ (74) നിര്യാതനായി. സംസ്കാരം നാളെ ( 21- 3- 25) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ രാധാമണി കുന്നോന്നി കിഴക്കേ പറമ്പിൽ കുടുംബാഗം. മക്കൾ: ശ്രീജ,റീജ. മരുമക്കൾ: പരേതനായ അനിൽ തിടനാട്, സുരേഷ് (മണി) തോടനാൽ.

obituary

മന്നം ആക്കത്തകിടിയേൽ സുമതി ശ്രീധരൻ നിര്യാതയായി

പാതാംപുഴ: മന്നം ആക്കത്തകിടിയേൽ പരേതനായ ശ്രീധരൻ്റെ ഭാര്യ സുമതി ശ്രീധരൻ (82) നിര്യാതയായി. സംസ്കാരം നാളെ (21-3-25) 2 pm ന് വീട്ടുവളപ്പിൽ. മക്കൾ: അജിതകുമാരി, പ്രസന്നകുമാരി, സതികുമാരി,ജിജിമോൻ,സാലു, റെജി, റെനി, പുഷ്പറാണി, അജയൻ. മരുമക്കൾ: അനിൽകുമാർ (കുന്നുംപുറത്ത്, മന്നം), പരേതനായ വിജയൻ (ഇരുമ്പൂന്നിര), അനിൽകുമാർ (കുട്ടൻ പുഴ), നിയ (കല്ലേപ്പള്ളിൽമന്നം), രജനി (അടിമാലി ,കൊന്നത്തടി), നീതു (മന്നം), ശശി (കോസടി),അഭിലാഷ് (കൊച്ചു വീട്ടിൽ, മന്നം) സാനു (കോസടി).

obituary

അമ്പാട്ട് ഏ.ജെ. ജോസഫ് (അപ്പച്ചൻ) നിര്യാതനായി

കൊണ്ടൂർ : അമ്പാട്ട് ഏ.ജെ. ജോസഫ് (അപ്പച്ചൻ- 74 ) നിര്യാതനായി. ഭൗതികശരീരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 5 മണിക്ക് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രഷകൾ നാളെ (19.03.25 ) ഉച്ചകഴിഞ്ഞ് 2ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭാര്യ: തിടനാട് വാഴക്കാപാറയിൽ റോസമ്മ. മക്കൾ: ജിഷ, ജിനേഷ്, ജിനു, മരുമക്കൾ: ജയിംസ് വിക്ടർ പാറപ്പറമ്പിൽ (ഭരണങ്ങാനം), സ്റ്റിനി ജിനേഷ് തെങ്ങനാപറമ്പിൽ (ഒമാൻ), ജിൻസൺ വർഗീസ് കൈപ്രംപാടൻ (അങ്കമാലി)..

obituary

ചെമ്പകത്തിനാൽ സി.ജെ. തോമസ് നിര്യാതനായി

ചേന്നാട് : ചെമ്പകത്തിനാൽ സി.ജെ. തോമസ് (ടോമി-62) അന്തരിച്ചു. സംസ്‌കാരം നാളെ (17) തിങ്കളാഴ്ച 12.30 ന് തൊടുപുഴ ഞറുകുറ്റിയിലെ വീട്ടിലാരംഭിച്ച് മൂന്നിന് ചേന്നാട് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി പൂവരണി കിഴക്കേൽ കുടുംബാംഗം. മക്കൾ. ജിന്റൊ, ജിനു (ദുബായ്), ജിനൊ.